കർണാടകയിൽ പ്രതിസന്ധി രൂക്ഷമാകുന്നു; ഏഴ് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ

Loading...
  • 34
    Shares

രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടി കർണാടകയിൽ കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക്. ഇന്ന് രാവിലെ രണ്ട് എംഎൽഎമാർ കൂടി എത്തിയതോടെ ബിജെപി പാളയത്തിലുള്ള കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം ഏഴായി മാറി.

മുംബൈയിലെ ഹോട്ടലിലാണ് ഏഴ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ രണ്ട് സ്വതന്ത്ര എംഎൽഎമാർ ഗവർണറെ കണ്ട് സർക്കാരിനുള്ള പിന്തുണ പിൻവലിപ്പിച്ചിരുന്നു. കൂടുതൽ പേർ ബിജെപിക്ക് പിന്തുണ നൽകാനെത്തുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സർക്കാരിനെ ഏത് വിധേനയും അട്ടിമറിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *