കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുള്ളതായി കർണാടകയിലെ വിമത എംഎൽഎമാർ

കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ് നടത്തിയ അനുരഞ്ജന നീക്കം പാളി. കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് മുംബൈ ഹോട്ടലിൽ കഴിയുന്ന എംഎൽഎമാർ ആരോപിച്ചു. 14 എംഎൽഎമാരും ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു.

അനുരഞ്ജന ചർച്ചകൾക്കായി മല്ലികാർജുന ഖാർഗെ, ജി പരമേശ്വര എന്നിവർ മുംബൈയിലെ ഹോട്ടലിൽ എംഎൽഎമാരെ കാണാൻ വരാനിരിക്കെയാണ് വിമതർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാക്കളെ കാണാൻ താത്പര്യപ്പെടുന്നില്ലെന്ന് മുംബൈ പോലീസിന് നൽകിയ കത്തിൽ വിമതർ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *