അയോഗ്യരാക്കിയ നടപടിക്കെതിരെ കർണാടകയിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയിലേക്ക്

കർണാടകയിൽ അയോഗ്യരാക്കപ്പെട്ട വിമത എംഎൽഎമാർ സ്പീക്കറുടെ നടപടിക്കെിതരെ സുപ്രീം കോടതിയിലേക്ക്. സമ്മർദങ്ങൾക്ക് വഴങ്ങിയാണ് സ്പീക്കറുടെ നടപടിയെന്ന് വിമത എംഎൽഎമാർ ആരോപിക്കുന്നു. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തിങ്കളാഴ്ച തേടാനിരിക്കെ ഇതേ ദിവസം തന്നെയാണ് വിമതർ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഇന്ന് 14 വിമത എംഎൽഎമാരെയാണ് സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയത്. ഇതിൽ 11 പേർ കോൺഗ്രസുകാരാണ്. നേരത്തെ മൂന്ന് പേരെയും സ്പീക്കർ അയോഗ്യരാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *