കർണാടകയിലെ മൂന്ന് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി; 2023 വരെ മത്സരിക്കാനാകില്ല

ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ വലിച്ചുതാഴെയിടാനായി പിന്തുണ പിൻവലിച്ച കർണാടകയിലെ മൂന്ന് വിമത് എംഎൽഎമാരെ സ്പീക്കർ കെ ആർ രമേഷ്‌കുമാർ അയോഗ്യരാക്കി. കോൺഗ്രസും, ജെഡിഎസും നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി

രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎൽഎ ആർ ശങ്കർ എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇവർക്ക് 2023 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. മറ്റ് വിമത എംഎൽഎമാർക്കെതിരായ നിലപാട് ഉടൻ അറിയിക്കുമെന്നും സ്പീക്കർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *