കർണാടക സ്പീക്കർ കെ ആർ രമേഷ് കുമാർ രാജിവെച്ചു

കർണാടക സ്പീക്കർ കെ ആർ രമേഷ് കുമാർ രാജിവെച്ചു. ബിജെപി സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് രാജി. രമേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബിജെപി ശ്രമിച്ചിരുന്നു.

കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വലിച്ചുതാഴെയിട്ട 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ ശേഷമാണ് രമേഷ് കുമാർ സ്പീക്കറുടെ കസേരയിൽ നിന്നിറങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *