കർണാടകയിലെ നാല് കോൺഗ്രസ് എംഎൽഎമാരുടെ അപ്രത്യക്ഷമാകൽ; യെദ്യൂരപ്പക്കെതിരെ കേസ്

Loading...
  • 23
    Shares

കർണാടകയിൽ നാല് കോൺഗ്രസ് എംഎൽഎമാരെ കാണാതായ സംഭവത്തിൽ ബിജെപി നേതാവും മുൻമുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പക്കെതിരെ കേസ്. എംഎൽഎമാരെ കടത്തിക്കൊണ്ടുപോയി എന്നാരോപിച്ചാണ് കേസ്. യെദ്യൂരപ്പയെ കൂടാതെ ബിജെപി എംഎൽഎ അശ്വന്ത് നാരായണിനെതിരെയും കേസ് നൽകിയിട്ടുണ്ട്.

അഭിഭാഷകനായ ആർ എൽ എ മൂർത്തിയാണ് പരാതി നൽകിയിരിക്കുന്നത്. ബജറ്റ് അവതരണത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാരെ ബിജെപി അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന നാല് എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് നേരത്തെ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *