കർണാടകയിൽ യെദ്യൂരപ്പ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിച്ചു

Loading...

കർണാടകയിൽ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടി ഭൂരിപക്ഷം തെളിയിച്ചു. 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാർ നേടിയത്. ഭൂരിപക്ഷം ലഭിച്ചതോടെ സഭയിൽ ധനകാര്യ ബില്ലിൻമേലുള്ള ചർച്ചയാരംഭിച്ചു

വെള്ളിയാഴ്ചയാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭ സംബന്ധിച്ച തീരുമാനം അടുത്ത് തന്നെയുണ്ടാകും. സിദ്ധരാമയ്യയുടെയും കുമാരസ്വാമിയുടെയും ഭരണം വളരെ മോശമായിരുന്നു. ഞങ്ങളത് ശരിയാക്കും. ഒരിക്കലും പ്രതികാര രാഷ്ട്രീയത്തിൽ ആനന്ദം കൊള്ളില്ലെന്ന് സഭക്ക് ഉറപ്പ് നൽകുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു

അതേസമയം സ്പീക്കർ അയോഗ്യരാക്കിയ 17 എംഎൽഎമാരുടെ മണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കർണാടക രാഷ്ട്രീയത്തിൽ നിർണായകമാകും. ഇതിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ്-ജെഡിഎസ് സഖ്യം പിടിച്ചാൽ സർക്കാർ താഴെ വീഴും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *