കാർത്തി ചിദംബരത്തിന്റെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

  • 3
    Shares

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടെ 54 കോടിയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.

ഐഎൻഎക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കൾ, ന്യൂഡൽഹിയിലെയും ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലെയും ബംഗ്ലാവുകൾ എന്നിവയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *