സർക്കാരിനെ വെല്ലുവിളിച്ച് ഡിഎംകെ: കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചിൽ തന്നെ നടത്തും

  • 10
    Shares

കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ചെന്നൈ മറീന ബീച്ചിൽ അനുമതി നൽകില്ലെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് ഡിഎംകെ. എന്തുവില കൊടുത്താണെങ്കിലും കരുണാനിധിയെ മറീന ബീച്ചിൽ തന്നെ അടക്കുമെന്ന് ഡിഎംകെ അറിയിച്ചു.

ഇന്നലെ രാത്രി തന്നെ ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദത്തിന് മറുപടി നൽകുന്നതിനായി സർക്കാർ കൂടുതൽ സമയം ചോദിച്ചതോടെ വാദം ഇന്ന് രാവിലേത്തേക്ക് നീട്ടി വെച്ചു. എന്നാൽ ഹൈക്കോടതി വിധി പ്രതികൂലമായാലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഡിഎംകെ നേതൃത്വം അറിയിച്ചത്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *