കരുണാനിധിയുടെ സംസ്‌കാരം സംബന്ധിച്ച് ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

Loading...
  • 12
    Shares

കരുണാനിധിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മറീന ബീച്ചിലെ അണ്ണാ സമാധിക്ക് സമീപം സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് അടങ്ങുന്ന രണ്ടംഗ ബഞ്ചാണ് വാദം കേൾക്കുന്നത്. വിധി രാവിലെ പത്തരയോടെ എത്തും

ചെന്നൈ മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്. പകരം ഗാന്ധി മണ്ഡപത്തിന് സമീപം സ്ഥലം നൽകാമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെ മിക്ക സ്ഥലത്തും ഡിഎംകെ പ്രവർത്തകർ അക്രമാസക്തരായിരുന്നു. പിന്നാലെയാണ് ഡിഎംകെ രാത്രി തന്നെ ഹൈക്കോടതിയെ സമീപിച്ചത്.

മറീന ബീച്ച് നിലവിൽ മുതിർന്ന നേതാക്കളെ അടക്കിയിരിക്കുന്ന പ്രദേശമാണ്. അതിനാൽ തന്നെ തീരസംരക്ഷണ നിയമത്തിന്റെ പരിധിയിൽ മറീന ബീച്ച് ഉൾപ്പെടില്ലെന്നും ഡിഎംകെ കോടതിയിൽ വാദിച്ചു. എന്നാൽ അണ്ണാ സ്‌ക്വായറിൽ മുൻ മുഖ്യമന്ത്രിമാരെ അടക്കം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് മരിച്ചവരെ മാത്രമാണ് അവിടെ അടക്കം ചെയ്തിരിക്കുന്നതെന്നും സർക്കാർ വാദിക്കുന്നു

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *