കരുണാനിധിയുടെ നില അതീവ ഗുരുതരം; അടുത്ത 24 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ

  • 13
    Shares

ഡിഎംകെ നേതാവും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ നില അതീവ ഗുരുതരം. ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി അധികൃതർ നൽകിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

അടുത്ത 24 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ എത്താൻ സാധിച്ചിട്ടില്ല. ചികിത്സാ ഫലം കാണാൻ 24 മണിക്കൂർ കാത്തിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *