കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു; പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി ചടങ്ങ്

  • 45
    Shares

മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് അനാച്ഛാദനം ചെയ്തു. പ്രതിപക്ഷ നേതാക്കളുടെ സംഗമവേദിയായി മാറിയ ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

രാഹുൽ ഗാന്ധി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, വി നാരായണസ്വാമി, രജനികാന്ത്, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കമൽഹാസൻ ചടങ്ങിനെത്തിയില്ല. വൈഎംസിഎ മൈതാനത്ത് നടക്കുന്ന സമ്മേളനത്തിലും നേതാക്കൾ പങ്കെടുത്തു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *