കാശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത് മൂന്ന് ഘട്ടങ്ങളായി; ചരിത്രത്തിൽ ഇങ്ങനെയാദ്യം

Loading...
  • 14
    Shares

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിൽ ഇത്തവണ വോട്ടെടുപ്പ് നടക്കുക മൂന്ന് ഘട്ടങ്ങളിലായാണ്. ഇതാദ്യമായാണ് ഒരു മണ്ഡലത്തിൽ മൂന്ന് ദിവസങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. ആറ് ലോക്‌സഭാ മണ്ഡലങ്ങളാണ് കാശ്മീരിലുള്ളത്. അഞ്ച് ഘട്ടങ്ങളായാണ് കാശ്മീരിലെ ആറ് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ്.
 

മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലായാണ് അനന്ത്‌നാഗിൽ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 23, ഏപ്രിൽ 29, മെയ് ആറ് തീയതികളിലാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടമായ ഏപ്രിൽ 11 ബാരാമുല്ല, ജമ്മു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 18ലെ രണ്ടാം ഘട്ടത്തിൽ ശ്രീനഗർ, ഉദംപൂർ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. മെയ് ആറിന് ലഡാക്ക് മണ്ഡലത്തിൽ വോട്ടെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ പറ്റിയ സാഹചര്യമില്ല കാശ്മീരിലുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു. അത്രത്തോളം സങ്കീർണമാണ് കാശ്മീരിലെ സ്ഥിതിഗതികളെന്നും അദ്ദേഹം വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *