കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ കേന്ദ്രസർക്കാരുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും: മെഹ്ബൂബ മുഫ്തി

  • 9
    Shares

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ തുടർന്നാൽ കാശ്മീരും കേന്ദ്രവും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആർട്ടിക്കിൾ 370 ഇന്ത്യയും ജമ്മു കാശ്മീരും തമ്മിലുള്ള ബന്ധത്തിന്റെ പാലമാണ്. ആർട്ടിക്കിൾ അസാധുവാക്കിയാൽ ഈ ബന്ധം തുടരില്ലെന്നും മെഹ്ബുബ പറഞ്ഞു

നിയമം അടിസ്ഥാനമാക്കിയാണ് കാശ്മീരിന് ഈ പദവി നൽകിയത്. അതെടുത്ത് കളഞ്ഞാൽ നിബന്ധനകളില്ലാതെ ഇന്ത്യയിൽ തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടി വരും. സ്വന്തമായി ഭരണഘടന നിർമിക്കാനുള്ള അവകാശം ജമ്മു കാശ്മീരിനുണ്ടെന്നും മുഫ്തി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *