കാശ്മീർ അതിർത്തിയിൽ പാക് വെടിവെപ്പ്; മലയാളി ജവാന് വീരമൃത്യു

  • 15
    Shares

ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ഖാട്ടി സെക്ടറിൽ തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.

ആന്റണിക്കൊപ്പമുണ്ടായിരുന്ന സൈനികൻ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസത്തിനിടെ അതിർത്തിയിൽ പാക് വെടിവെപ്പിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ ജവാനാണ് ആന്റണി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *