അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാക്കിസ്ഥാൻ; ജവാന് വീരമൃത്യു

  • 6
    Shares

ജമ്മു കാശ്മീർ അതിർത്തിയിലെ കുപ് വാരയിൽ പാക് സൈന്യത്തിന്റെ വെടിയേറ്റ് ജവാന് വീരമൃത്യു. നിയന്ത്രണരേഖയിൽ പ്രകോപനമൊന്നുമില്ലാതെ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ കമാൽക്കോട്ടിൽ ഒരു വീട് തകർന്നതായി പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *