കാശ്മീരിലെ പൂഞ്ചിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു

  • 9
    Shares

ജമ്മു കാശ്മീരിലെ പൂഞ്ചിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. ഏഴ് പേർക്ക് പരുക്കേറ്റു. മണ്ഡിക്ക് സമീപമാണ് അപകടം നട്‌നനത്. പൂഞ്ചിൽ നിന്ന് ലോറാനിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ മണ്ഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *