National ജമ്മു കാശ്മീരിലെ പുൽവാമയിൽ നാല് ഭീകരരെ സൈന്യം വധിച്ചു 29th December 2018 MJ News Desk 0 Comments 7Sharesജമ്മു കാശ്മീരിലെ പുൽവാമയിൽ നാല് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്. - സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ - വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ - നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!! - - സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല്‍ വെബ്സൈറ്റ് വരെ!!