കാശ്മീരിൽ സൈനികന് വീരമൃത്യു; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

  • 5
    Shares

കാശ്മീരിലെ ബാരമുള്ള ജില്ലയിലെ സോപോറയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ബിജേഷ്‌കുമാർ എന്ന സൈനികനാണ് മരിച്ചത്. ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിട്ടുണ്ട്

ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ബിജേഷ്‌കുമാറിനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *