ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  • 5
    Shares

ജമ്മു കാശ്മീരീലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സുത്സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വാർത്തയെ തുടർന്നാണ് സൈന്യം തിരച്ചിലിന് എത്തിയത്.

രണ്ട് ഭീകരരെ വധിച്ച സൈന്യം മൂന്നാമനായുള്ള തെരച്ചിൽ നടത്തുകയാണ്. സൈനികർക്ക് ആർക്കും പരുക്കില്ല. ഇന്നലെ ഷോപിയാനിലും മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *