കാശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചുകൊന്നു; പശു പ്രേമികളെന്ന് സംശയം

ജമ്മു കാശ്മീരിൽ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. ബധേർവയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. നയീം ഷാ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നയീമിനൊപ്പമുണ്ടായിരുന്ന ആൾക്കും വെടിവെപ്പിൽ പരുക്കേറ്റു.

സംഭവത്തെ തുടർന്ന് ബധേർവയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗോ സംരക്ഷകരാണ് യുവാവിനെ വെടിവെച്ചുകൊന്നതെന്ന് ബന്ധുക്കൾ ാരോപിച്ചു. പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ പോലീസ് ലാത്തി വീശി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *