കാശ്മീർ ഗവർണർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ കേന്ദ്രം നീക്കം തുടങ്ങിയതായി സത്യപാൽ മാലിക്

  • 9
    Shares

ജമ്മു കാശ്മീർ ഗവർണറെ നീക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം. ഗവർണർ സത്യപാൽ മാലിക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എപ്പോഴാണ് തന്നെ ഇവിടെ നിന്ന് മാറ്റുകയെന്ന് അറിയില്ലെന്നും സ്ഥലം മാറ്റാനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ടെന്നും സത്യപാൽ മാലിക് പറഞ്ഞു.

കാശ്മീരിൽ സജാദ് ലോണിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കേന്ദ്രസർക്കാർ സമ്മർദം ചെലുത്തിയെന്ന് സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ചരിത്രത്തിൽ അധാർമികമായ നിലപാട് എടുത്തുവെന്ന് വിലയിരുത്തുമായിരുന്നുവന്നും സത്യപാൽ മാലിക് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *