ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് തീവ്രവാദികളെ വധിച്ചു, ആറ് ജവാൻമാർക്ക് വീരമൃത്യു

  • 19
    Shares

ജമ്മു കാശ്മീരിലെ ഹന്ദ്വാരയിൽ മൂന്ന് ദിവസമായി തുടരുന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ കൂടി സുരക്ഷാ സേന വധിച്ചു. മൂന്ന് ദിവസത്തിനിടെ ഇന്ത്യക്ക് ആറ് സുരക്ഷാ സൈനികരുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സി ആർ പി എഫ് ഇൻസ്‌പെക്ടർ, രണ്ട് സി ആർ പി എഫ് ജവാൻമാർ, രണ്ട് സൈനികർ, ഒരു പോലീസുകാരൻ എന്നിവരാണ് വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിനിടെ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. സൈന്യത്തിന് നേരെ കല്ലെറിഞ്ഞ യുവാക്കളിൽ ഒരാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *