കാശ്മീരിലെ ഹന്ദ്വാരയിൽ നാല് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

  • 27
    Shares

ജമ്മു കാശ്മീരിലെ ഹന്ദ്വാരയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടു. സിആർപിഎഫ് ഇൻസ്‌പെക്ടറും പോലീസുകാരും ഉൾപ്പെടെയാണ് നാല് പേർ മരിച്ചത്. അഞ്ച് ജവാൻമാർക്ക് പരുക്കേറ്റു.

വാഗാ അതിർത്തിയിൽ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറുന്ന സമയത്താണ് കാശ്മീരിൽ തീവ്രവാദികൾ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *