കാശ്മീർ വിഷയം പരിഹരിക്കാൻ അമേരിക്കയുടെ സഹായം വേണ്ട; തുറന്നുപറഞ്ഞ് ഇന്ത്യ

കാശ്മീർ വിഷയം പരിഹരിക്കാൻ അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിലപാട് അമേരിക്കയെ അറിയിച്ചു. യു എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാശ്മീർ വിഷയം സംബന്ധിച്ച് അമേരിക്കൻ വാഗ്ദാനം ചർച്ചയായെന്ന് ജയശങ്കർ പറഞ്ഞു.

കാശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത ആവശ്യമില്ല. കാശ്മീരിനെ കുറിച്ച് ചർച്ച ആവശ്യമെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും മാത്രമായി അത് നടത്തുമെന്നും ജയശങ്കർ പോംപിയോയെ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *