ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ; അമ്പരന്ന് കോൺഗ്രസ്

ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണക്കുന്നതായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയതെന്നും ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

സിന്ധ്യയുടെ തുറന്നു പറച്ചിൽ കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. കാശ്മീർ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. രാജ്യസഭയിലെ കോൺഗ്രസിന്റെ ചീഫ് വിപ്പ് പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ രാജിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *