കാശ്മീർ വിഭജനം: പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധവുമായി ഇടതുപാർട്ടികൾ

ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇടതുപാർട്ടികൾ. ഭരണഘടനക്കെതിരായ തീരുമാനത്തിനെതിരെ പാർലമെന്റിലെ ഇടതു അംഗങ്ങളുടെ നേതൃത്വത്തിലാണ് പാർലമെന്റ് സ്ട്രീറ്റിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്

വൈകുന്നേരം മൂന്നരയോടെയാണ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കാശ്മീരിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *