കാശ്മീരിലെ കുൽഗാമിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

  • 14
    Shares

ജമ്മു കാശ്മീരിലെ കുൽഗാമിൽ അഞ്ച് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഇന്ന് രാവിലെ തുടങ്ങിയ ഏറ്റുമുട്ടൽ ആറ് മണിക്കൂർ നീണ്ടുനിന്ന ശേഷമാണ് അവസാനിച്ചത്. 12 മണിയോടെയാണ് 5 ഭീകരരെയും സൈന്യം വധിച്ചത്.

കുൽഗാം ജില്ലയിലെ ദേവ്‌സറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരെല്ലാം പ്രദേശവാസികളായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തുണ്ടായ കല്ലേറിൽ എട്ട് നാട്ടുകാർക്കും നാല് സിആർപിഎഫ് ജവാൻമാർക്കും പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *