കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു, മൂന്ന് പേർ പിടിയിൽ

Loading...
  • 29
    Shares

ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുടട്ൽ തുടരുന്നു. ഹന്ദ് വാര മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. രണ്ട് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരരെ സൈന്യം പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *