കാശ്മീർ അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വെടിവെച്ചു കൊന്നു

  • 12
    Shares

ജമ്മുകാശ്മീർ അതിർത്തിയിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വെടിവെച്ചു കൊന്നു. കത്തുവ മേഖലയിലാണ് സംഭവം

കത്തുവയിലെ ഹിരാനഗറിൽ ലൈൻ ഓഫ് കൺട്രോളിന് അരികെ കാവൽ നിന്ന ബി എസ് എഫ് ജവാൻമാരാണ് ഭീകരനെ വെടിവെച്ചു കൊന്നത്. ബോബിയ പോസ്റ്റിനോട് ചേർന്ന അതിർത്തിയിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു

ഇന്ന് പുലർച്ചെയാണ് സംഭവം. ജവാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ അതിർത്തി മുറിച്ച് കടക്കാൻ ശ്രമിച്ചതോടെയാണ് വെടിയുതിർത്തത്. ഇരുരാജ്യങ്ങളുടെയും അതിർത്തികൾക്കിടയിലെ സീറോ ലൈനിലാണ് മൃതദേഹം കിടക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *