നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഒരു ജവാന് വീരമൃത്യു

  • 34
    Shares

ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. കുപ് വാര ജില്ലയിലെ താങ്ധർ സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്.

ഞായറാഴ്ചയും നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാശ്മീർ അതിർത്തിയിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *