കാശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു

  • 5
    Shares

ജമ്മു കാശ്മീരിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപത് പേർ മരിച്ചു. ശനിയാഴ്ച രാവിലെ ദേശീയപാതയിലാണ് അപകടം. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ 11 പേരെ വ്യോമമാർഗം രക്ഷപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *