കാശ്മീരിലെ നൗഷേരയിൽ വീണ്ടും പാക് വെടിവെപ്പ്

Loading...
  • 16
    Shares

ജമ്മു കാശ്മീരിലെ രജൗരിയിൽ വീണ്ടും പാക് വെടിവെപ്പ്. നിയന്ത്രണരേഖയിൽ നൗഷേരയിലാണ് പാക് സൈന്യം വെടിയുതിർക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. വൈകുന്നേരം 4.15നാണ് പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *