ജമ്മു കാശ്മീരിലെ പുൽവാമയിൽ രൂക്ഷ ഏറ്റുമുട്ടൽ; ആറ് ഭീകരരെ സൈന്യം വധിച്ചു

  • 26
    Shares

ജമ്മു കാശ്മീരിലെ പുൽവാമയിലെ ട്രാലിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സൈന്യം വധിച്ചു. ഭീകരരെല്ലാം കൊല്ലപ്പെട്ടതായും ഏറ്റുമുട്ടൽ അവസാനിച്ചതായും സൈന്യം അറിയിച്ചു. ഭീകരരിൽ നിന്ന് വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *