ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  • 33
    Shares

കാശ്മീരിലെ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുലർച്ചെ രണ്ട് മണിക്കാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു.

ഷോപിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. അതേസമയം അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഗ്രാമീണരെ മറയാക്കി മിസൈൽ മോർട്ടാർ ആക്രമണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *