കാശ്മീരിലെ സോപോറിൽ ഭീകരരുടെ വെടിവെപ്പ്; രണ്ടു വയസ്സുകാരി അടക്കം നാല് പേർക്ക് പരുക്ക്

ജമ്മു കാശ്മീരിലെ സോപോറിൽ ഭീകരരുടെ വെടിവെപ്പ്. ഡാംഗർപുര ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് വയസ്സുകാരി അടക്കം നാല് പേർക്ക് പരുക്കേറ്റു

പഴക്കച്ചവടക്കാരന്റെ വീടന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രനടപടിയോടുള്ള പ്രതിഷേധ സൂചകമായി ഇന്നലെ കട തുറക്കരുതെന്ന് ഭീകരർ മുന്നറയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതാണ് വെടിവെപ്പിന് കാരണമായതെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *