കാശ്മീരി വിദ്യാർഥികൾ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്നു; സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

Loading...
  • 15
    Shares

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജമ്മു കാശ്മീർ സ്വദേശികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകി. പുൽവാമയിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെ കാശ്മീർ സ്വദേശികൾക്ക് നേരെ വിവിധയിടങ്ങളിൽ ആക്രമണം നടന്നിരുന്നു. ഇതിൽ കൂടുതലും വിദ്യാർഥികൾക്ക് നേരെയായിരുന്നു ആക്രമണം.

ഹരിയാനയിലും ഡെറാഡൂണിലുമാണ് കാശ്മീരിൽ നിന്നുള്ള വിദ്യാർഥികൾക്ക് നേരെ ആക്രമണം നടന്നത്. ഇവർ താമസിച്ചിരുന്ന വീടുകളിൽ നിന്ന് ഇവരെ ഇറക്കിവിടുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം വന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *