കാശ്മീരിൽ പുൽവാമ മാതൃകയിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ട്

  • 9
    Shares

ജമ്മു കാശ്മീരിൽ മറ്റൊരു ഭീകരാക്രമണത്തിന് തീവ്രവാദികൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. നാല് ദിവസത്തിനുള്ളിൽ കാശ്മീരിൽ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. പുൽവാമ ഭീകരാക്രമണത്തിന് സമാനമായ ചാവേറാക്രമണമാണ് ഭീകരർ ലക്ഷ്യം വെക്കുന്നതെന്നാണ് മുന്നറിയിപ്പ്

ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നത്. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികളോട് ജാഗ്രത പാലിക്കാനും സുരക്ഷ വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *