കാശ്മീരിലെ മൂന്നിടത്ത് ഭീകരാക്രമണം; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ വിവിധയിടങ്ങളിൽ ഭീകരാക്രണം. രണ്ടിടത്ത് ഏറ്റുമുട്ടലും ഒരു സ്ഥലത്ത് ഗ്രനേഡ് ആക്രമണവുമാണ് നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

റംബാൻ ജില്ലയിൽ മൂന്ന് ഭീകരർ യാത്രാ ബസ് തട്ടിയെടുക്കാൻ ശ്രമം നടത്തി. എന്നാൽ ബസ് നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ സൈന്യത്തെ വിവരമറിയിച്ചു. സുരക്ഷാ സേന പ്രദേശം വളയുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്

ഗണ്ടേർബാലിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഒരു ഭീകരനെ സൈന്യം വധിച്ചത്. ശ്രീനഗറിലാണ് ഗ്രനേഡ് ആക്രമണം നടന്നത്. ആർക്കും പരുക്കില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *