യുപിയിൽ കാശ്മീരികൾക്ക് ക്രൂര മർദനം; ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

  • 15
    Shares

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്‌നൗവിൽ രണ്ട് കാശ്മീരി യുവാക്കളെ ഒരു സംഘം ആക്രമിച്ചു. ഡ്രൈ ഫ്രൂട്ട് വിൽപ്പനക്കാരായ ഇവരെ തീവ്ര വലതുപക്ഷ സംഘടനകളിൽപ്പെട്ടവർ വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു.

വിശ്വഹിന്ദു ദൾ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്തു. വർഷങ്ങളായി ലക്‌നൗവിൽ ഡ്രൈ ഫ്രൂട്ട് വിൽക്കുന്നവരെയാണ് ആക്രമിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *