കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് വനംപരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി

  • 9
    Shares

കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ ഉൾപ്പെടുത്തിയ കരടിനാണ് അംഗീകാരം. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടർന്നാണ് പുനർ വിജ്ഞാപനത്തിന് അനുമതി നൽകിയത്.

കരട് വിജ്ഞാപനമനുസരിച്ച് പരിസ്ഥിതി ലോല വില്ലേജുകൾ 123ൽ നിന്ന് 94 ആയി ചുരുങ്ങും. 4,452 ചതുരശ്ര കിലോമീറ്റർ ജനവാസ കേന്ദ്രം പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ നിന്ന് ഒഴിവാകും.

ശുപാർശകൾ അതേപോലെ നടപ്പാകാനാകില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സഹാചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *