കത്തുവ കേസ് വാദിക്കുന്നതിൽ നിന്ന് ദീപിക രജാവത്തിനെ പെൺകുട്ടിയുടെ കുടുംബം ഒഴിവാക്കി

Loading...
  • 11
    Shares

കത്തുവ കേസിൽ വാദിക്കുന്നതിൽ നിന്നും അഭിഭാഷകയായ ദീപിക രജാവത്തിനെ പെൺകുട്ടിയുടെ കുടുംബം ഒഴിവാക്കി. കേസിൽ നൂറ് തവണയെങ്കിലും വാദം കേൾക്കുകയും നൂറോളം സാക്ഷികളെ വിസ്തകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദീപിക രണ്ട് തവണ മാത്രമാണ് തങ്ങൽക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുള്ളത്. ഇതാണ് ഒഴിവാക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു

ദീപികയെ കേസ് വാദിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പത്താൻകോട്ട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായ എസ് എസ് ബസ്‌റയോ ജില്ലാ അറ്റോർണി ജനറൽ ജഗദീശ്വർ കുമാർ ചോപ്രയോ കേസ് ഏറ്റെടുത്തേക്കും.

കത്തുവ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാകുന്നതിൽ തനിക്ക് വധഭീഷണിയുണ്ടെന്ന് ദീപിക നേരത്തെ പറഞ്ഞിരുന്നു. ഇതാണോ ഇവർ ഹാജാരാകാത്തതിന് കാരണമെന്ന് വ്യക്തമല്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *