കർണാടകയിൽ വിട്ടുവീഴ്ചക്കില്ലെന്ന് കെ സി വേണുഗോപാൽ; ഗവർണർ ബിജെപിയുടെ കളിപ്പാവ

കർണാടക ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗവർണർ അധികാരം വിനിയോഗം ചെയ്യുകയാണ്. ബിജെപിയുടെ ഏജൻരായി പ്രവർത്തിക്കുന്നു. ബിജെപി സർക്കാരിന്റെ കയ്യിലെ കളിപ്പാവയാണ് ഗവർണറെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

വിപ്പ് നൽകാനുള്ള അവകാശത്തിന് വേണ്ടിയാണ് കോൺഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണ്. രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള ആസുത്രിത നീക്കമാണ് കർണാടകയിൽ നടക്കുന്നത്. ഒരു കാരണവശാലും അതംഗീകരിക്കാൻ കഴിയില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *