തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. വടക്കൻ ഡൽഹിയിലെ മോത്തിനഗറിൽ തുറന്ന വാഹനത്തിൽ വെച്ച് സംസാരിക്കുന്നതിനിടെ ഒരാൾ ചാടിക്കയറി മുഖത്തടിക്കുകയായിരുന്നു

സുരേഷ് എന്നയാളാണ് കെജ്രിവാളിനെ ആക്രമിച്ചത്. സുരേഷിനെ പോലീസ് പിടികൂടി. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *