ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി: കേന്ദ്രസർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ

ജമ്മു കാശ്മീരിന് നൽകിപ്പോന്ന പ്രത്യേക പദവി പിൻവലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സർക്കാർ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നു. സമാധാനവും വികസനവും സംസ്ഥാനത്ത് കൊണ്ടുവരാൻ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

കടുത്ത പ്രതിഷേധമാണ് സഭയിൽ പ്രതിപക്ഷം ഉയർത്തിയത്. അതേസമയം ബി എസ് പി എംപി രാജ്യസഭയിൽ ബില്ലിന് പിന്തുണ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *