പ്രളയ രക്ഷാപ്രവർത്തത്തിന് വ്യോമസേന; 102 കോടിയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം

Loading...
  • 16
    Shares

പ്രളയ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയെ ഉപയോഗിച്ചതിനുള്ള 102 കോടിയുടെ ബിൽ കേരളത്തിന് അയച്ചതായി കേന്ദ്രം സമ്മതിച്ചു. തിങ്കളാഴ്ച രാജ്യസഭയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് സഭയിൽ ഇത് വ്യക്തമാക്കിയത്.

വ്യോമസേന വിമാനങ്ങൾ 517 തവണയും ഹെലികോപ്റ്ററുകൾ 634 തവണയും പറന്നു. 3787 പേരെ എയർ ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. സൈന്യത്തിന്റെയും നാവിക സേനയുടെയും ചെലവുകൾ കണക്കാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *