കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ലോക്‌സഭയിൽ; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം

Loading...
  • 56
    Shares

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയിൽ ബിജെപി ആവശ്യപ്പെട്ടു. ബിജെപിയുടെ എംപിയായ നിഷികാന്ത് ദുബെയാണ് ഇക്കാര്യം ഉന്നയിച്ചത്. സർക്കാരിനെ പിരിച്ചുവിട്ട് കേരളത്തിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സിപിഎം അക്രമങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു

നേരത്തെ രാജ്യഭയിലും ബിജെപി ഇതേ ആവശ്യമുന്നയിച്ചിരുന്നു. രാകേഷ് സിൻഹയാണ് രാജ്യസഭയിൽ# ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തുടനീളം വ്യാപകമായ ആക്രമണങ്ങളാണ് സംഘപരിവാർ അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകർ ക്രിമിനലുകളെ പോലെ അഴിഞ്ഞാടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു നാണുമില്ലാതെ സർക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *