കൊൽക്കത്തയിൽ പാലം തകർന്നുവീണു; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

  • 16
    Shares

കൊൽക്കത്തയിൽ മജേർഹാത് പാലം തകർന്നുവീണ് ഒരാൾ മരിച്ചതായി സംശയം. നിരവധി പേർക്ക് പരുക്കേറ്റു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിൽ നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

നിലവധി വാഹനങ്ങൾ പാലത്തിന് മുകളിലുണ്ടായിരുന്ന സമയത്താണ് ഒരു ഭാഗം തകർന്നുവീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *