കൊൽക്കത്ത കമ്മീഷണർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് കേന്ദ്രം; ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

  • 7
    Shares

കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കേന്ദ്രസർക്കാർ. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. രാഷ്ട്രീയക്കാർക്കൊപ്പം രാജീവ് കുമാർ ധർണയിരുന്നത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. മമതാ ബാനർജി തുടങ്ങിയ ധർണയിലാണ് രാജീവ് കുമാർ പങ്കെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *