ബംഗാളിൽ ബിജെപി വിരുദ്ധ പ്രതിഷേധം പടരുന്നു; തെരുവിൽ മോദിയുടെ കോലം കത്തിച്ചു

Loading...
  • 32
    Shares

പശ്ചിമ ബംഗാളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തുറന്ന പോര് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി വിരുദ്ധ പ്രതിഷേധം വ്യാപകമാകുന്നു. കേന്ദ്രസർക്കാരിൽ നടപടിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നരേന്ദ്രമോദിയുടെ കോലം കത്തിച്ചു.

സംസ്ഥാനത്തുടനീളം തൃണമൂൽ പ്രവർത്തകർ ബിജെപി വിരുദ്ധ മുദ്രവാക്യങ്ങളുമായി തെരുവിലിറങ്ങി. ഇന്നലെ കൊൽക്കത്ത പോലീസ് കമ്മീഷണറെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെയാണ് നാടകീയ സംഘർഷങ്ങൾ ഉടലെടുത്തത്. സിബിഐ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ഇതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി ധർണ നടത്തുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *